ചരി(തം



കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരം ഉപജില്ലയിലെ മംഗല്‍പാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു 1945 ല്‍ മുന്‍ ജമാഅത്ത് പ്രസിഡന്റ് മുഹമ്മെദ് ഷെരുല്‍ സാഹിബിന്റെ നേത്രത്വത്തില്‍ സഥാപിതമായി.ഇപ്പോള്‍ അഹമ്മെദ് അന്‍സാരി ഷെരൂല്‍ മാനേജര്‍.2008 മുതല്‍ പുതിയ കെട്ടിടത്തില്‍  പ്രവര്‍ത്തിക്കുന്നു.
 

school building