Thursday, July 21, 2011

യൂണിഫോം വിതരണം

കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണം  മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി, ആയിശത്ത് ത്വാഹിറ നിര്‍വ്വഹിക്കുന്നു




ബോധവല്‍കരണക്ലാസ്




സ്കൂളില്‍ നടന്ന രക്ഷിതാക്കള്‍ക്കുള്ള ക്ലാസ്  എം എല്‍ എ ഉല്‍ഘാട്നം ചെയ്യുന്നു...................

ഞങ്ങളുടെ സ്കൂളില്‍ ഒരു അതിഥി വന്നു ഞങ്ങളെല്ലാവരും അവരെ സ്വീകരിച്ചു ...................






Friday, July 15, 2011

ക്ലാസ് ലൈബ്രറി

വായന വാരത്തോടെ ക്ലാസ് ലൈബ്രറികള്‍ സജീവമായി................ചുമരുകളില്‍ പുതിയ തട്ടുകള്‍ വന്നു............ അതില്‍ നിറയെ പുസ്തകങ്ങള്‍ നിറഞ്ഞു...ഞങ്ങളില്‍ ഒരാള്‍ ലൈബ്രേറിയനുമായി...................................

ഒഴിഞ്ഞു കിടന്ന തട്ടുകള്‍ പുസ്തക അറകളായപ്പോള്‍....................


ലൈബ്രേറിയനു





വായന വാരത്തില്‍ പല മല്‍സരങളും നടത്തിയിരുന്നു, അതില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങള്‍ സ്കൂള്‍ അസംബ്ലിയില്‍ വിതരണം ചെയ്തു.
റംല ,ഇച്ചിലങ്കോട്

മഹ്ഷൂഖ്,ഇച്ചിലങ്കോട്

ബക്തിയാര്‍,കയ്യാര്‍

ഹ്രൂഫത് മഹരുന്നിസ,അട്ക
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍..............................................

വായന മൂല


വായിചു വളരുന്നതിന്റെ ആവശ്യം മനസ്സിലാക്കിയ രക്ഷിതാക്കള്‍  പത്ത് നിമിഷം കൊണ്ട് ഒരു വര്‍ഷത്തേക്കുള്ള പത്രം സ്പോന്‍സര്‍ ചെയ്തു
പത്രം നല്‍കിയവര്‍
1) ഹസൈനാര്‍ 
2)ബഷീര്‍ ബി എം
3)മമ്മദ്
4)ബഷീര്‍ ബി ആര്‍ എം
5)മുഹമ്മദ്
6)ഗഫൂര്‍
7)നഫീസ
8)നാസര്‍
9)രേഖ
10)അബ്ദുല്ല
11)സൈനബ
12)സുഹറ
13)നബീസ
എല്ലാവര്‍ക്കും നന്ദി .............................  ഇനിയും സഹകരിക്കുക...................